Type Here to Get Search Results !

Bottom Ad

അസുഖംമൂലം അധ്യാപിക മരിച്ചു

ബദിയടുക്ക (www.evisionnews.in): അസുഖംമൂലം അധ്യാപിക മരിച്ചു. ബെളിഞ്ച എ.എല്‍.പി സ്‌കൂള്‍ അധ്യാപിക ബദിയടുക്കയിലെ ലിസ ജോസഫ് ജോണ്‍(45) ആണ് മരിച്ചത്. 

24 വര്‍ഷമായി ബെളിഞ്ച എല്‍.പി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ശ്രീകണ്ഠാപുരം സ്വദേശിനിയാണ്. ഭര്‍ത്താവ്: ജോസഫ് ജോണ്‍ മുള്ളേരിയ ഗവ. ഹൈസ്‌കൂള്‍ അധ്യാപകനാണ്. മക്കള്‍: ആസ്‌ന (മൂഡബെദ്രി കോളേജ് വിദ്യാര്‍ത്ഥിനി), അശ്വന്ത് (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി, കൊല്ലം), അനൂപ് (പ്ലസ്ടു വിദ്യാര്‍ത്ഥി, നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മാസങ്ങളായി ലിസജോസഫ് ശ്രീകണ്ഠാപുരത്തെ സ്വന്തം വീട്ടില്‍ ചികിത്സയിലായിരുന്നു.

Keywords: Kasaragod-news-obit-news-teacher-badiyadukak







Post a Comment

0 Comments

Top Post Ad

Below Post Ad