ഉദുമ (www.evisionnews.in): വാക്ക്തര്‍ക്കത്തിനിടയില്‍ പാലക്കുന്ന് സ്വദേശിക്ക് കുത്തേറ്റു. കോട്ടപ്പാറയിലെ അബ്ദുല്‍ ഖാദറിനാണ് കുത്തേറ്റത്. കഴുത്തിന് കുത്തേറ്റ അബ്ദുല്‍ ഖാദറിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഘട്ടനത്തില്‍ പരിക്കേറ്റ കോട്ടപ്പാറയിലെ അമീനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അബ്ദുല്‍ഖാദറിന്റെ ബന്ധുവും അമീറിന്റെ മകനും തമ്മില്‍ നേരത്തെ അടിപിടി നടന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുണ്ടായ വാക്ക്തര്‍ക്കമാണ് കഴിഞ്ഞ ദിവസം കത്തികുത്തില്‍ കലാശിച്ചത്.
Keywords: Kasaragod-news-hospital-man-injured-and-admitted-in-manglore
Post a Comment
0 Comments