കാസർകോട് :(www.evisionnews.in) എം എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി ദുബൈ കെ എം സി സി ജില്ലാ കമ്മിറ്റിയുമയി സഹകരിച്ചു നടത്തിയ മെസ്റ്റ് സ്കോളർഷിപ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിജയികൾ :
നൂറുന്നിസ, സംനാദ്, ഇഹ്സാൻ, അബ്ദുൽ നിയാസ്, മുഹമ്മദ് ആസിഫ്, ഹിതേഷ് കുമാർ, മുഹമ്മദ് ഫരീഷ്, അഹമ്മദ് തശീൽ, മുഹമ്മദ് സല്മാൻ, ഹസ്സൻ സുഹൈൽ, കാർത്തിക് കെ.ബി (കുമ്പള), തൗഫീൽ പി.എ, ഹസീന കെ (അങ്കടിമുഗർ), തസ്ലീമ എസ്, മൊയ്ദീൻ സവാദ്, (പൈവളിഗെ), ചേതന എ, അഹമ്മദ് അഫ്രിദ്, സൈദ് മുഹമ്മദ്, മുഹമ്മദ് ഫാഇസ് എം.എസ്, മുഹമ്മദ് ശാകിബ് റഹ്മാൻ, റികേഷ്, ജാനകിക്കുട്ടി, റജിഷ കെ, ഐശ്വര്യ കെ, പ്രവിണ എ, അശ്വിൻ കുമാർ യു, സ്വർണ കെ, പ്രജിഷ പി (ഉദുമ), അബ്ദുസ്സമദ് യു.എ, അബ്ദുൽ റഷീദ് ഡി.ഐ, മുഹമ്മദ് സഫ്വാൻ യു.എ, മുഹമ്മദ് നിസാർ (പള്ളങ്കോട്), സൈഫുദ്ദീൻ എ, ഫസൽ മുഹമ്മദ് തയ്യിബ്, (ബദിയടുക്ക), നൗഫൽ കെ (ആദൂർ) ബിപിൻ കൃഷ്ണ, കലന്ദർ ജംഷാദ് എം.എ(ചെർക്കള), മുഹമ്മദ് സാലിഹ് ടി.എസ്, മുഹമ്മദ് സഫ്വാൻ.സി.എച്, തൻസീൽ നിഹ്മത്ത്, അഹമ്മദ് ഷബീബ്(കാസർകോട്), മുഹമ്മദ് ജസീൽ എ.ആർ (മൊഗ്രാൽ പുത്തൂർ), മൊയ്ദീൻ മിസ്യാൻ എം.എ, അഹമ്മദ് നിഹാൽ റഷീദ്, ഇബ്രാഹിം മഹരൂഫ്, മുഹമ്മദ് മുഹസ്സിർ രഹീസ്, (www.evisionnews.in)സനാഉല്ലഹ് (ഷിരിബഗിലു), ബീബി ജഹീന മാലിഹ, മുഹമ്മദ് തസ്രീഫ് കെ.വി (പള്ളിക്കര), കദീജത് അമാന സി.എ, ആയിഷത്ത് മുനീസ് ഫാരിസ്ത, സൈനബത്ത് അഫ്രീന, അല്യതാഫ് എ.കെ, ഹസീബ് സി.എച്, സല്മാൻ ഫാരിസ്, ഷുഹൈബ് ബിൻ ഷാഫി, ഷുഹൈബ് റഹ്മാൻ, ഷാകിർ അഹ്മദ് ബിലാൽ, മുഹമ്മദ് കനിയാബ് സിനാൽ, മുഹമ്മദ് ഹാരിസ് കെ.എം, അഷ്രഫ് എ.എം, തബ്ഷീർ ഹസ്സൻ ഷാഹ്, നസീർ ബി, മുഹമ്മദ് സാൻഫർ എം, അഹമ്മദ് നിഹാദ്, മുഹമ്മദ് ഉനൈസ് പി.കെ, നവാസ് കെ (ചെമനാട്) അജ്ഫാന, ഫാത്തിമത്ത് സുഹാന, ഷഹബാസ് എം.കെ, ഇജാസ് പി, ഫലാഹ് പി.കെ, ഒമർ സഈദ് (പടന്ന), മുഷ്രഫ്, റൈഹാന, കദീജ കെ.യു (ചിതാരി), നമിത എൻ ബാബു, ഡിയൊൺ ബെന്ന്യ, ജെസ്ന സജി(കള്ളാർ), ഫൗസാനത്ത് (പരപ്പ), മെഘ സി, നഫീസത്ത് എം റ്റി പി, നഫീസത്ത് സബീന, ആയിഷത്ത് സുബ് ഹാന, മുഹമ്മദ് ഫലാഹ്, മുഹമ്മദ് മുബഷിർ എ പി, ഇല്യാസ് എം, മുഹമ്മദ് ആസിഫ് അലി കെ, മുഹമ്മദ് അതൂഫ് കെ വി, മുഹമ്മദ് സഫ്വാൻ കെ പി, കമരുന്നിസ എം, സിനാൻ വി പി, മുഹമ്മദ് തയ്യിബ്, മുഹമ്മദ് അലി, മുഹമ്മദ് നജ്മൽ എം കെ, അൽതാഫ് അബ്ദുൽ റഹീം, പ്രിൻസ് സി, സുനീർ മുനീർ, അമൽജിത്ത് വി, മുഷ്താക് ഹുസ്സൈൻ , അർഷിദ എ ജി, മുഹമ്മദ് നാസ്സിം, ഫനദ് അബ്ദുല്ല കെ (ത്രിക്കരിപ്പൂർ), അഭയ് പി, ജ്യൊതിക, ഉണ്ണിമായ,അഞ്ജലി (ചന്ദേര), സാഗർ പി (പെരുംബട്ട).
വിജയികളെ എം എസ് എഫ് ജില്ല കമ്മിറ്റി അഭിനന്ദിച്ചു. വിജയികളിൽ ആദ്യ പത്തു സ്ഥാനത്ത് എത്തുന്നവർക്ക് ദുബൈ കെ എം സി സി അയ്യായിരം രൂപ വീതം സ്കോളർഷിപ്പും , ആദ്യത്തെ നൂറ് വിജയികൾക്ക് ആഗസ്റ്റ് 16ന് കാഞ്ഞങ്ങാട് വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനം നൽകുമെന്ന് ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ഉസാം പള്ളങ്കോട്, സാദികുൽ അമീൻ, കാദർ ആലൂർ അറിയിച്ചു.
keywords :mest-exam-msf-kasaragod-kmcc-dubai-result-published
Post a Comment
0 Comments