കോഴിക്കോട്: (www.evisionnews.in) നിലവിളക്ക് വിവാദം കെട്ടടുങ്ങുന്നില്ല.ഈ വിഷയത്തില്‍ സ്വന്തം നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍ റബ്ബ് ഞായറാഴ്ച്ച രംഗത്ത് വന്നു.നിലവിളക്ക് കത്തിക്കേണ്ട സന്ദര്‍ഭം ഇനി ഉണ്ടായാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പിച്ച് പറഞ്ഞു. സി.എച്ച്. മുഹമ്മദ് കോയയും അഹമ്മദ്
കുരിക്കളുമാണ് ആദ്യം ലീഗിനു വേണ്ടി മന്ത്രിമാരായവര്‍. അവരുടെ പാരമ്പര്യമാണ് താനും പിന്തുടരുന്നത്.ഇക്കാര്യത്തില്‍ മറ്റു ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെന്നും റബ്ബ് പറഞ്ഞു.
കുരിക്കളുമാണ് ആദ്യം ലീഗിനു വേണ്ടി മന്ത്രിമാരായവര്‍. അവരുടെ പാരമ്പര്യമാണ് താനും പിന്തുടരുന്നത്.ഇക്കാര്യത്തില്‍ മറ്റു ചിലര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകാമെന്നും റബ്ബ് പറഞ്ഞു.
അധ്യാപകര്‍ക്ക് കൈപുസ്തകം ലഭിക്കാത്തതിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അധ്യാപകര്‍ക്കുമുള്ള കൈപുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഏതെങ്കിലും ഒരാള്‍ക്കു കിട്ടാത്തതിനെ പെരുപ്പിച്ചു കാണിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി ആരോപിച്ചു.
Keywords: kozhikode-minister-abdu-rabb-
Post a Comment
0 Comments