ന്യൂഡല്‍ഹി: (www.evisionnewsin) ലോക്സഭയിലെ 27 കോണ്‍ഗ്രസ്സ് എംപിമാരെ സ്പീക്കര്‍ സുമിത്ര മഹാജന് സസ്പെന്‍ഡ് ചെയ്തു.സഭയില്‍ പ്ലകാര്‍ഡ് ഉയര്‍ത്തി പിടിച്ചതിനാണ് സസ്പെന്ഷന്.അഞ്ച് ദിവസത്തേക്കാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.മുല്ലപള്ളി രാമചന്ദ്രന്, എംകെ രാഘവന്,കൊടിക്കുന്നില്‍ സുരേഷ്,കെസി വേണുഗോപാല്‍ എന്നിവരും സസ്പെന്റ് ചെയ്യപ്പെട്ടവരില്‍പെടും.അതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗം കേരളം എംപിമാര്‍ ബഹിഷ്കരിച്ചു.എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
Keywords: new-delhi-loksabha-congress-mps-got-suspended
Post a Comment
0 Comments