കുഞ്ചത്തൂർ:(www.evisionnews.in)കുഞ്ചത്തൂരിൽ ലോറിക്കുപിന്നിൽ ബസ്സിടിച് പതിനഞ്ചുപേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം.കുഞ്ചത്തൂർ പഴയ ആർടിഒ ഓഫീസിനു മുന്നിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം.മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗതേക്ക് വരികയായിരുന്ന ലോറിയിൽ പിറകിൽ നിന്നും വന്ന കേരള കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഖൈറു (14), സഹിദ് ,നാസി (6),ജീവൻകുമാർ(40),കുസുമ ചൗക്കി (48),അദ്നാൻ ഉപ്പള(8),സുബൈദ ഉള്ളാൾ(35),അസീന ഉള്ളാൾ(15),മൈമൂന ഉപ്പള (35),സൗദ (5),ശിവാനന്ദ് ഉപ്പള (45),ഹേമലത ഉപ്പള (38),നൂതന ഉപ്പള (35),മജീദ് ഉസ്താദ് (38) എന്നീ ബസ് യാത്രക്കാരെ തൊക്കൊട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു.
keywords:kunchathoor-accident-bus-lorryകുഞ്ചത്തൂരിൽ ലോറിക്കുപിന്നിൽ ബസ്സിടിച് പതിനഞ്ചുപേർക്ക് പരിക്ക് ഒരാൾക്ക് ഗുരുതരം
18:30:00
0
Tags
Post a Comment
0 Comments