Type Here to Get Search Results !

Bottom Ad

അകന്നിട്ടും അകലാത്ത ബന്ധം സൗഹാര്‍ദ്ദ ദിനത്തില്‍ അവര്‍ ഒത്തുകൂടി

evisionnews

കാസര്‍കോട് : (www.evisionnews.in)ക്ലാസ് മുറിയില്‍ നിന്ന് പരിഞ്ഞകന്നിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും മായാത്ത സ്‌നേഹവുമായി അവര്‍ വീണ്ടും ഒത്തുകൂടി. ഇ കാസര്‍കോട് ടൗണ്‍ യുപി സ്‌കൂളില്‍ 2005 ല്‍ പഠിച്ചിറങ്ങിയ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ പോയ കാലത്തിന്റെ കഥകള്‍ പറഞ്ഞ് വീണ്ടും ഒത്തുകൂടിയത്. ഫ്രണ്ട്ഷിപ്പ് ഡേയുടെ ധന്യനിമിഷത്തിലായിരുന്നു അവരുടെ ഒത്തുചേരല്‍. വിദ്യാര്‍ത്ഥികളോടൊപ്പം പൂര്‍വ്വ അദ്ധ്യാപികയായ ഇന്ദിര ഭായ് ടീച്ചര്‍ കൂടി മുഖ്യാഥിതിയായി ചേര്‍ന്നപ്പോള്‍ അത് അവിസ്മരണീയ മുഹൂര്‍ത്തമായി മാറി. കഥകള്‍ പറഞ്ഞും കൈപിടിച്ചും അവര്‍ വീണ്ടും മനസ്സിനുള്ളില്‍ ഗൃഹാതുരത്വത്തിന്റെ കലാലയം തീര്‍ത്തും. 
സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സരോജിനി ടീച്ചര്‍ . പിടിഎ പ്രസിഡന്റ് റാഷിദ്, പിടിഎ വൈസ് പ്രസിഡന്റ് രവിചന്ദ്ര കെടി സംബന്ധിച്ചു.
keywords : old-student-meet-kasragod-town-up-school-2005

Post a Comment

0 Comments

Top Post Ad

Below Post Ad