കാസര്‍കോട് (www.evisionnews.in): കന്നഡ സാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവകളും സാഹിത്യത്തിന് ലോകത്തിന് പുതിയ അര്‍ത്ഥ തലങ്ങളും നല്കിയ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായ കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി പ്രഭാകരനും സെക്രട്ടറി പിവികെ പനയാലും അനുശോചിച്ചു.
കാസര്‍കോട്:(www.evisionnews.in) കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ പിവികെ പനയാല്‍, സംഘം ജില്ലാ പ്രസിഡന്റും നിരൂപകനുമായ ഇപി രാജഗോപാലനും സെക്രട്ടറി രവീന്ദ്രന് കൊടക്കാടും അനുശോചിച്ചു.

Post a Comment
0 Comments