കോഴിക്കോട്: (www.evisionnews.in) കാപ്പാട് പുലിമുട്ടിനു സമീപമാണു ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടല്‍വെള്ളം ചുവന്ന നിറത്തിലായത്. ഈ പ്രതിഭാസം കുറച്ചുനേരം നീണ്ടുനിന്നതായി കടപ്പുറത്തെത്തിയവര്‍ പറഞ്ഞു. ഇതിനു മുമ്പും ഇത്തരത്തിലുളള പ്രതിഭാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസം കരയിലേക്കു വന്നതാണെന്നു വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് വെള്ളയിലും ഇത്തരത്തില്‍ കടലിലെ വെള്ളം ചുവന്നതായി റിപ്പോര്‍ട്ടുണ്ട്.
Keywords: kozhikode-kappad-sea-became-red-color
Post a Comment
0 Comments