ഇരിട്ടി (www.eviisionnews.in): അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി 10 ലക്ഷം രൂപയും മൂന്ന് കിലോ സ്വര്‍ണവും പിടികൂടി. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇരിട്ടി പോലീസാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പിടികൂടിയത്.
Keywords: Kannur-iriity-news-vehicle-custody-arrest-news
Post a Comment
0 Comments