കാസർകോട്:(www.evisionnews.in)കേരളത്തിൽ പതിനാലാമത് ജില്ലയായി കാസർകോട് ജില്ലാ രൂപീകരണം സാക്ഷാത്കരിക്കപെട്ടത് ശക്തമായ മാധ്യമ ഇടപെടലുകളെ തുടർന്നായിരുന്നുവെന്നു എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.ഇ വിഷൻ ന്യുസിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ചു നടന്ന ഇ വിഷൻ അറ്റ് 365 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇ വിഷൻ ന്യൂസ് എംഡി റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.എംഎ നജീബ് സ്വാഗതവും ഹാരിസ് പട്ള നന്ദിയും പറഞ്ഞു. ബാർകോഡ് മാനേജിംഗ് പാട്ണർമാരായ സൈഫുദ്ധീൻ മൊഗ്രാൽ,സാബിക്ക് പട്ള,ശംസുദ്ധീൻ കിന്നിംഗാർ,റഉഫ് ബാവിക്കര,ഖയ്യും മാന്യ ,കെപിഎസ് വിദ്യാനഗർ,ഗോപാല കൃഷ്ണൻ,മുർഷിദ് മുഹമ്മദ്,നവാസ് കുഞ്ചാർ,അഷ്റഫ് ബോവിക്കാനം,അനസ് എതിർതോട്,സ്വഫ്വാൻ ചെടെക്കാൽ,മുനവ്വർ സാഹിദ്,ശരീഫ് കരിപ്പൊടി, ശാനിഫ് നെല്ലിക്കട്ട,സിൽബിയ ബാലൻ,ഗായത്രി,മൊയ്തീൻ ടിപ്പു നഗർ സംബന്ധിച്ചു.
keywords :evision-anniversary-na-nellikkunnu-mla
Post a Comment
0 Comments