വാര്‍ത്തകള്‍ നേരോടെയും നേരത്തെയും എത്തിക്കുന്നതിന് ഇ-വിഷന്‍ പുലര്‍ത്തുന്ന ശുഷ്‌കാന്തി അഭിനന്ദാര്‍ഹമാണെന്ന് പി.ബി അബ്ദുല്‍ റസ്സാഖ് എം.എല്‍.എ.
ജനങ്ങളുടെ മനസ്സറിഞ്ഞ് ശക്തമായ ഇടപെടല്‍ നടത്താന്‍ ഇ-വിഷന് കഴിയണം എന്ന് അദ്ദേഹം ആശംസാസന്ദേശത്തില്‍ പറഞ്ഞു
ഷാഫി നാലപ്പാട്
മാധ്യമ രംഗത്ത് ഒരു ഭാവവും വ്യത്യസ്തതയും കൊണ്ട് വായനക്കാര്‍ക്കിടയില്‍ ചെറി കാലങ്ങളില്‍ തന്നെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇ-വിഷന് കഴിഞ്ഞു.ഇ-വിഷന്‍ നടത്തുന്ന സാമൂഹ്യപരമായ ഇടപെടലുകള്‍ അഭിനന്ദാര്‍ഹമാണ് ഇ-വിഷന്‍ എല്ലാ വിധ ആശംസകളും..
keywords : kasragod-evision-news-first-anniversary-mla-nalappad
Post a Comment
0 Comments