ന്യൂഡല്‍ഹി: (www.evisionnews.in)മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നാണ് ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കേജ്രിവാള്‍ ചിത്രം കണ്ട ശേഷം പറഞ്ഞത്.തന്റെ ഔദ്യോഗിക ട്വിറ്റെര്‍ അക്കൗണ്ട് വഴിയാണ് കേജ്രിവല്‍ ഇത് അറിയിച്ചത്.ദൃശ്യം എന്ന പേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗന്‍ ആണ് നായകന്‍
keywords : drihsyam-film-cinema-kejrival-malayalam-hit
Post a Comment
0 Comments