ചെറുവത്തൂര്‍: (www.evisionnews.in)പോലീസിന്റെ ഓപ്പറേഷന് കുബേരയില്‍ പടന്നയിലെ യുവതി കുടുങ്ങി. കാവുന്തലയിലെ എം. ജമീല (31)തിരെയാണ് എം. കെ മറിയുമ്മയുടെ പരാതിയില്‍ ചന്ദേര പോലീസ് കേസെടുത്തത്. ജമീലയില്‍ നിന്ന് മറിയുമ്മ ബ്ലേഡ് പലിശക്ക് ഒമ്പത് ലക്ഷം രൂപ വാങ്ങിയിരുന്നു. മുതലും പലിശയും അടച്ചു തീര്‍ത്തെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ട് ജമീല ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് മറിയുമ്മ പോലീസില്‍ പരാധി നല്‍കുകയായിരുന്നു.
keywords: blade-interest-loan
Post a Comment
0 Comments