കാസർകോട്:(www.evissionnews.in)മുസ്ലിം ലീഗ് കാസർകോട് മണ്ഡലം സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ബദിയടുക്ക ജമാഅത്ത് സെക്രട്ടറിയുമായ ബിഎച്ച് അബ്ദുല്ല കുഞ്ഞി(50)അന്തരിച്ചു.മസ്തിഷ്കാഘാതത്തെ തുടർന്ന് ദീർഘനാളായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു.വ്യഴാഴ്ച രാവിലെ ആയിരുന്നു അന്ത്യം.കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി ട്രഷർ ആയിരുന്നു.ബദിയടുക്ക ഹസ്സൈനാറിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ്.മക്കൾ:അഫ്രീദ്(+2),അംന(രണ്ടാം ക്ലാസ്).സഹോദരങ്ങൾ:മുഹമ്മദ് ബദിയടുക്ക,ഇബ്രാഹിം,മൊയ്തു,ജമാൽ.ഖദീജ,ആയിഷ സഹോദരിമാർ.
Post a Comment
0 Comments