Type Here to Get Search Results !

Bottom Ad

ഗര്‍ഭിണിയടക്കം മൂന്നുപേരുടെ മരണം: ടാങ്കര്‍ ലോറി ഡ്രൈവര്‍ക്ക് കഠിന തടവ്

ഉഡുപ്പി (www.evisionnews.in): ഗര്‍ഭിണിയടക്കം മൂന്നുപേരുടെ ദാരുണ മരണത്തിടയാക്കിയ വാഹനാപകടക്കേസില്‍ ടാങ്കര്‍ ലോറി ഡ്രൈവറെ ഒരു വര്‍ഷം കഠിന തടവിനും 6,500 രൂപ പിഴയടക്കാനും ശിക്ഷിച്ചു.

2014ജൂണ്‍ 12നാണ് കേസിനാസ്പദമായ വാഹനാപകടം ഉഡുപ്പി ശാന്തക്കട്ടയിലാണ് നടന്നത്. എ.എസ് ജലാലുദ്ദീന്‍ ഷഫീഖ് എന്ന ഡ്രൈവര്‍ ഓടിച്ച ടാങ്കര്‍ ലോറി എതിരെ വരികെയായിരുന്നു. ഓട്ടോ റിക്ഷയിലുണ്ടായ ഒമ്പതുമാസം ഗര്‍ഭിണിയായ യുവതിയും മറ്റു രണ്ടു ബന്ധുക്കളുമാണ് മരിച്ചത്. ഓട്ടോഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ഏറെക്കാലം ചികിത്സയിലായിരുന്നു. അമിത വേഗതയാണ് അപകടകാരണം.


Keywords; karnataka-uduppi-news-hospital-news-driver-

Post a Comment

0 Comments

Top Post Ad

Below Post Ad