Type Here to Get Search Results !

Bottom Ad

യക്ഷഗാന കലാകാരന്‍ തൂങ്ങിമരിച്ചു


കുമ്പഡാജെ: (www.evisionnews.in)  യക്ഷഗാന കലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഗല്‍പ്പാടി കല്ലക്കട്ടയിലെ സുബ്ബ പാട്ടാളി (65)യെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കവുങ്ങിന്‍ തോട്ടത്തിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: സീത. മക്കള്‍: രാജേഷ്, ഉമാവതി. സഹോദരങ്ങള്‍: അപ്പക്കുഞ്ഞി, മഹാലിംഗ, സേഖര, പൊന്നുഞ്ഞി, ലീല, സുശീല.

Keywords: kumbadaje-yashamganam-subba-pattali-dead

Post a Comment

0 Comments

Top Post Ad

Below Post Ad