Type Here to Get Search Results !

Bottom Ad

19 കാരനെ കാണാതായതായി പരാതി

വിദ്യാനഗര്‍: (www.evisionnews.in) വീട്ടില്‍ നിന്നിറങ്ങിയ 19 കാരനെ കാണാതായതായി പരാതി. കല്ലക്കട്ടയിലെ അബ്ദുല്‍സലാമിന്റെ മകന്‍ അബ്ദുല്‍റഹ്മാന്‍ ഫൈസലിനെയാണ് കാണാതായത്. ഏഴിന് എറണാകുളത്തേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. എറണാകുളം ഉള്‍പ്പെടെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കള്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതിനല്‍കി.




Keywords: kasaragod-vidyanagr-missing-faizal

Post a Comment

0 Comments

Top Post Ad

Below Post Ad