ഉപ്പള :(www.evisionnews.in)ടാങ്കറിൽ ബൈക്കിടിച്ച് ഒരാൾക്ക് പരിക്ക്.സ്വിഫ്റ്റ് കാറിടിച്ച് തെറിച്ച് വീണ് ബൈക്ക് യാത്രക്കാരനെ ടാങ്കര്‍ലോറി ഇടിക്കുകയായിരുന്നു.അട്ക്ക സ്വദേശി ഗണേഷ് (42)നാണ് പരിക്കേറ്റത് .ഉപ്പള കൈകമ്പയിൽ ബുധനാഴ്ച രാത്രിയാണ് അപകടം. കൈകമ്പയിൽ നിന്ന് അട്ക്കതേക്ക് പോകുകയായിരുന്ന ബൈക്കിൽ മംഗലാപുരത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.ഗണേഷിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപിച്ചു.
keywords:uppala-tankar-bike-accident-injury
Post a Comment
0 Comments