ഉപ്പള:(www.evisionnews) ഉപ്പളയില്‍ മകളുടെ കുത്തേറ്റ് പിതാവിന് ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ ഇബ്രാഹിമി(52) നാണ് കുത്തേറ്റത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകളും മറ്റുചിലരും ചേര്‍ന്ന് കുത്തുകയായിരുന്നു നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ഇബ്രാഹിമിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords :uppala-father-attacked-daughters
Post a Comment
0 Comments