ചെറുവത്തൂര്‍:(www.evisionnews.in) ചെറുവത്തൂര്‍ താഴത്തെ മട്ടലായി ശ്രീ രാമ ക്ഷേത്രത്തിനു സമീപത്തെ റെയില്‍വേ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയാളെ തിരിച്ചറിഞ്ഞില്ല.
56 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ നീല ജീന്‍സ് പാന്റും, വെളുപ്പില്‍ ചുവന്ന കള്ളികളുള്ള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഞായറാഴ്ച മൂന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
keywords :train-hit-dead
keywords :train-hit-dead
Post a Comment
0 Comments