കാസര്‍കോട്:(www.evisionnews.in)എസ്.ടി.യു ട്രേഡ് യൂണിയന്‍ സ്കൂള്‍ ഉല്‍ഘാടനവും സംസ്ഥാന നേതൃസംഗമവും ആഗസ്റ്റ് 15,16 തിയ്യതികളില്‍ കാസര്‍കോട് വെച്ച് നടക്കും ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം അന്തിമരൂപം നല്‍കി.ജില്ലാ എസ്.ടി.യു പ്രസിഡണ്ട് കെ.പി.മുറമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എം.റഹ്മത്തുള്ള ഉല്‍ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ശംസുദ്ധീന്‍ അയിറ്റി,അബ്ദുറഹിമാന്‍ ബന്തിയോട്,എ.അഹമ്മദ് ഹാജി,അബ്ദുറഹിമാന്‍ മേസ്ത്രി,ബി.കെ അബ്ദുസമദ്,കുഞ്ഞഹമ്മദ് കല്ലുരാവി,മമ്മു ചാല,ഉമ്മര്‍ അപ്പോളോ,മുത്തലിബ് പാറക്കെട്ട് എന്നിവര്‍ പ്രസംഗിച്ചു.
keywords :trade-union-stu
Post a Comment
0 Comments