കാസര്‍കോട്:(www.evisionnews.in) തൊഴില്‍രംഗത്ത് വ്യവസായികള്ക്കിണങ്ങുന്ന നിയമപരിഷ്കാരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെതിരെയും മറ്റു വിവിധങ്ങളായ 12 ഓളം ആവശ്യങ്ങളുന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 2ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുമെന്ന് ഐ.എന്‍.എല്‍ന്റെ തൊഴിലാളി സംഘടനയായ നാഷണല്‍ ലേബര്‍ യൂണിയന് (എന്‍.എല്‍.യു) സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് പറഞ്ഞു. എന്‍.എല്‍.യു ജില്ലാ പ്രസിഡന്റ് സി.എം.എ. ജലീല്‍, സെക്രട്ടറി ഹനീഫ കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
keywords :NLU-INL-trade union strike
Post a Comment
0 Comments