കാസര്‍കോട്: (www.evisionnews.in) പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചു പരിക്കേൽപിച്ചു.നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് അഫ്‌റാസി(15)നെയാണ് സംഘം ചേർന്ന് ആക്രമിച്ചു പരിക്കേൽപിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ മറ്റൊരുകുട്ടിയെ മുഹമ്മദ് അഫ്‌റാസും അനുജനും ചേര്‍ന്ന് അടിച്ചുവെന്ന് ആരോപിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് അഫ്റാസ് പറയുന്നു.അഫ്‌റാസിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keywords : kasragod-student-tenth-class-attack-
Post a Comment
0 Comments