Type Here to Get Search Results !

Bottom Ad

തുരുത്തിയിലെ ഗ്രീന്‍ മുഹമ്മദ് ഹാജി നിര്യതനായി

കാസര്‍കോട് : (www.evisionnews.in)  മുസ്‌ലീം ലീഗ് തുരുത്തി ശാഖ മുന്‍ പ്രസിഡന്റ് ഗ്രീന്‍ മുഹമ്മദ് ഹാജി(65) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം ഭാര്യ  ബീഫാത്തിമ. മക്കള്‍ അബ്ദു, അബ്ദുല്‍ ഖാദര്‍, അഷ്‌റഫ്‌, ഹമീദ്, അബ്ദുല്‍
റസ്സാക്ക് (ഓട്ടോ തൊഴിലാളി യുനിയന്‍ (എസ്ടിയു ) ടൌണ്‍ മേഖല സെക്രട്ടറി),
അബ്ദുല്‍ റഷീദ് (എംഎസ്എഫ് കാസറഗോഡ് മണ്ഡലം മുന്‍ ട്രഷറര്‍), ബീഫതിമ, സുബൈദ,അസ്മ, റംല. മരുമക്കള്‍ അബ്ദുള പടില വള്ളപ്പു,ഇബ്രാഹിം, മുഹമ്മദ്‌മുട്ടതോടി, അബ്ദുള്ള പട്ള. ജുമാ മസ്ജിദില്‍ ഖബറടക്കം.



keywords: thiruthi-muslim-league-muhammaed-haji

Post a Comment

0 Comments

Top Post Ad

Below Post Ad