കാഞ്ഞങ്ങാട് (www.evisionnews.in): കൊളവയലില്‍ ഗള്‍ഫുകാരന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍. കൊളവയലിലെ നാദിറിന്റെ ഭാര്യ ഫൗസിയ (26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊളവയലിലെ ഉമ്മര്‍ ഫാത്തിമ ദമ്പതികളുടെ മകളാണ്. മൂന്നുവയസുള്ള ഫവാസ് ഏക മകനാണ്. സഹോദരി: നസീമ.
Keywords: Kasaragod-news-suicide-women-in-house-headach
Post a Comment
0 Comments