Type Here to Get Search Results !

Bottom Ad

കൂലിത്തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

നെല്ലിക്കട്ട (www.evisionnews.in): പൈക്കയില്‍ കൂലിത്തൊഴിലാളി വീട്ടിനടുത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലനടുക്കത്തെ കുഞ്ഞിരാമ (65)നാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുഞ്ഞിരാമനെ വീടിന് പിറക് വശത്തെ മരകൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: കുഞ്ഞമ്മാര്‍. മക്കള്‍: ബിന്ദു, സത്യന്‍, അംബിക, ബിജു. മരുമക്കള്‍: സതീശന്‍ (ഗള്‍ഫ്), പ്രസന്ന, മനോജ്.



Keywords: Kasaragod-news-nellikkatta-balanadukka-hang-suicide




Post a Comment

0 Comments

Top Post Ad

Below Post Ad