Type Here to Get Search Results !

Bottom Ad

പി.ഹസൈനാർ അനുസ്മരണം നടത്തി

evisionnews

കാസർകോട് :(www.evisionnews.in) എസ്.ടി.യു.നേതാവായിരുന്ന പി.ഹസൈനാറിനെ നിർമാണതൊഴിലാളി യുണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റി അനുസ്മരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു.ജില്ല പ്രസിഡന്റ്‌ ബി.പി.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.എസ്.ടി.യു.ജില്ലാ പ്രസിഡന്റ്‌ കെ.പി.മുഹമ്മദ്‌ അഷ്‌റഫ്‌ അനുസ്മരണ പ്രഭാഷണം നടത്തി.സിഡ്കോ ചെയർമാൻ സി.ടി.അഹമ്മദലി,മൊയ്തീൻ കൊല്ലമ്പാടി, ബി.കെ.അബ്ദുസ്സമദ്, പി.ഐ.എ.ലത്തീഫ്,മുത്തലിബ് പാറക്കെട്ട്,എൽ.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്,സി.എ.ഇബ്രാഹിം എതിർത്തോട്,യുസഫ് പാച്ചാണി, അബ്ദുറഹിമാൻ കടമ്പള, ഹസ്സൻ കുഞ്ഞി പാത്തൂർ,ശിഹാബ് റഹ് മാനിയ നഗർ,എ.റഹ് മത്ത്, യു.കദീജ,ഇബ്രാഹിം പുണ്ടൂർ,ഷാഫി കൊമ്പനടുക്ക,ഉമ്മറബ്ബ, ടി.എം.റഫീഖ്, കെ.എം.അബ്ദുല്ല, എം.എ.അബ്ദുറഹ്മാൻ,എ.അബ്ദുൽ കരീം,സി.എ ഹമീദ്,ബി.ആമു പ്രസംഗിച്ചു.

keywords :p hassainar-memmorial-stu

Post a Comment

0 Comments

Top Post Ad

Below Post Ad