കാസര്‍കോട്:(www.evisionnews.in) ഒമ്പത് വയസ്സ്‌ക്കാരന്‍ അമ്പലത്തറ കല്ലോട്ടെ ഫഹദിന്റെ ദാരുണ കൊലപാതകം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.പ്രിതിയെ മാതൃകപാരമായി ശിക്ഷിക്കണം.പ്രതി ബിജെപിക്കാരനല്ല മൃഗീയമായ ഈ സംഭവത്തെ രാഷ്ട്രിയം കലര്‍ത്തി വഴിതിരിച്ച് വിടാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്.ഇത് കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു.മരിച്ച വീട്ടില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
keywords : kasaragod-students-death-bjp-cpm-try-murder-model-
Post a Comment
0 Comments