Type Here to Get Search Results !

Bottom Ad

7.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

കാസര്‍കോട് (www.evisionnews.in): 7.5 ലിറ്റര്‍ വദേശ മദ്യവുമായി ഒരാള്‍ പിടിയിലായി. മൂവാരിക്കുണ്ട് സ്വദേശി ജി.കെ ദാമോദരനെയാണ് അനധികൃതമായി മദ്യം വില്‍ക്കുന്നതിനിയില്‍ വീടിന് സമീപത്ത് വെച്ച് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്.



Keywords: Kasaragod-news-seized-alcohol-news-special-squard

Post a Comment

0 Comments

Top Post Ad

Below Post Ad