Type Here to Get Search Results !

Bottom Ad

വിദ്യാലയങ്ങളിൽ പാഠപുസ്തകം എത്തിക്കണം എന്നാവശ്യപെട്ടു വിദ്യാർഥികൾ റാലി നടത്തി


ചെർക്കള : (www.evisionnews.in)കേരളത്തിലെ വിദ്യാലയങ്ങളില്‍ പാഠപുസ്തകം എത്തിക്കണം എന്നാവശ്യപെട്ടു  എസ് എഫ് ഐ യുടെ നേത്രത്വത്തിൽ  റാലി  നടത്തി .പാടിയില്‍ നടന്ന റാലി എസ് എഫ് ഐ  ജില്ലാ ജോയിന്‍റ സെക്രട്ടറി സുഭാഷ് പാടി  ഉദ്ഘാടനം ചെയ്തു. ഷിബുലാല്‍ , പ്രവീണ്‍ കുമാര്‍ , ഹരിദാസ്‌ എന്നിവര്‍ നേത്രത്വം നല്‍കി .



keywords: school-books-students-rali

Post a Comment

0 Comments

Top Post Ad

Below Post Ad