Type Here to Get Search Results !

Bottom Ad

സമസ്ത പൊതുപരീക്ഷ ഫലം ഉച്ചയോടെ

ചേളാരി (www.evisionnews.in): സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 30,31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷകളുടെ ഫലം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിദ്ധികരിക്കും. 

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9503 മദ്‌റസകളിലായി മൊത്തം 2,15,487 വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ഫലങ്ങള്ക്ക്  http://result.samastha.info   എന്ന വെബ്സൈറ്റ് സന്ദര്ശിക്കുക.


Keywords; Kerala-samastha-news-education-exam-result

Post a Comment

0 Comments

Top Post Ad

Below Post Ad