Type Here to Get Search Results !

Bottom Ad

റംസാന്‍ മനസ്സും ശരീരവും ശുദ്ധീകരിക്കുന്ന മാസം ജുനൈദ് എ.ബി.സി

evisionnews

റംസാന്‍ മഹത്വമേറിയ മാസമാണ്.മനസ്സും ശരീരവും ശുദ്ധീകരിച്ച് മനുഷ്യരെ സദ്‌വൃത്തരാക്കുന്ന റംസാനിലെ വ്രതങ്ങള്‍ നമ്മെ ആരോഗ്യവാനാക്കുന്നു.(www.evisionnews.in)സ്‌നേഹവും കാരുണ്യവും വിവേകവും സാഹോദര്യവും നമ്മില്‍ നിറച്ച് ദു:സ്വഭാവങ്ങളെ അകറ്റുന്നു.പരിശുദ്ധ റംസാന്‍ ദൈവിക കല്‍പന അനുസരിച്ച് ജീവിക്കാനും സഹജീവികളെ തിരിച്ചറിയാനും റംസാനെ പരമാവധി ഉപയോഗപ്പെടുത്തണം

keywords : kasaragod-ramzan-special-wish-junaid-abc

Post a Comment

0 Comments

Top Post Ad

Below Post Ad