Type Here to Get Search Results !

Bottom Ad

വിശുദ്ധ നാളുകളിൽ പരസ്പര സാഹോദര്യം വർദ്ധിപിക്കുക പിബി അബ്ദുൽ റസാഖ് എംഎൽ എ

evisionnews

കാസര്‍കോട്‌(www.evisionnews.in)വ്രത വിശുദ്ധിയുടെ നാളുകളിൽ പരസ്പര സാഹോദര്യവും ബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ നമുക്ക് സാദിക്കേണ്ടതുണ്ട്.കൂടുതൽ ദൈവിക പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മാസത്തിൽ സാമുഹ്യ സേവന പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകണം.സമൂഹത്തിലെ എല്ലാ വിഭാഗത്തിനും സേവനങ്ങൾ നടത്തി സൗഹാർദം ഊട്ടി ഉറപ്പിക്കാനും വിശുദ്ധ റമളാൻ ദിനങ്ങളിൽ സാധിക്കട്ടെ എന്നാശംസിക്കുന്നു

keywords : kasaragod-ramzan-special-razzak-mla-wish

Post a Comment

0 Comments

Top Post Ad

Below Post Ad