പുണ്യ റമളാൻ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മ ബന്ധത്തിന്റെയും ആത്മ മോക്ഷത്തിന്റെയും ദിനങ്ങളാണ്.റമളാൻ, സമാദാനത്തിന്റെ മാസമാണ്. ശാന്തിയും സമാധാനവും അത് വിളിച്ചോതുന്നു. പൂർണ്ണാർത്ഥത്തിൽ നോമ്പെടുക്കുന്ന ഒരു മുസ്ലീമിന് ഒരിക്കലും തീവ്രവാദിയോ, വിദ്വേഷ പ്രചാരകനുമാവാനാവില്ല. കാരണം, നോമ്പ് അവനെ സമാധാനവും സഹിഷ്ണുതയും സൗഹാർദ്ദവും സാന്ത്വനവുമാണ് പഠിപ്പിക്കുന്നത്.മനുഷ്യന്റെ നിത്യജീവിതത്തിന്റെ വിവിധ വശങ്ങളുമായി ബന്ധം പുലർത്തുന്ന ഇസ്ലാമിന് പ്രകൃതിമതം എന്ന വിശേഷണം കൂടിയുണ്ട്.
keywords :TP ranjith dysp-Ramzan special
Post a Comment
0 Comments