വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ നാളുകളാണ് റംസാന്‍. തിരുത്തുകള്‍ക്ക് വേണ്ടി ഒരു ഓര്‍മ്മപ്പെടുത്തല്‍.(www.evisionnews.in)അമിതാഗ്രഹങ്ങളും അഭിലാഷങ്ങളും അടക്കി നിര്‍ത്താനുള്ള വേളയാണ് റംസാന്‍. വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണം പാലിക്കേണ്ട കാലം. ആഹാരത്തിലും സമ്പത്ത് ചെലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദര്‍ഭം. സമസൃഷ്ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഊട്ടിയുറപ്പിക്കേണ്ട മാസം.ഈ പവിത്രതകൾ കാത്ത് സൂക്ഷിച്ച് കൊണ്ടായിരിക്കട്ടെ നാം ഈദിനെ വരവേൽക്കുന്നത്.
വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ നാളുകളാണ് റംസാന്‍ :സൈനുദ്ധീൻ റോയൽ
21:33:00
0
Tags
Post a Comment
0 Comments