വിശുദ്ധ റമളാനില്‍ നേടിയെടുത്ത അത്മീയ ചൈതന്യം കൈമോശം വരാതെ ജീവിതത്തിലുടനീളം പകര്‍ത്തണം തിന്മകള് കൈവെടിഞ്ഞു യുവ സമൂഹം സന്മാര്ഗ പാതയില്‍ ചലിക്കുകയും അതിന്റെ പ്രചാരകരാവുകയും ചെയ്യണം
സോഷ്യല്‍ മീഡിയയെയും മറ്റു ശാസ്ത്ര സാങ്കേതിക സൗകര്യങ്ങളേയും വ്യക്തിഹത്യക്കും സാമൂഹികശൈഥില്യത്തിനും കാരണമാകും വിധം ഉപയോഗപ്പെടുത്താതെ നന്മകള് പ്രചരിപ്പിക്കാനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി ഉപയോഗപ്പെടുത്തണം
keywords : kasaragod-wish-ramzan-special-sayyed-ks-ali-thangal-
Post a Comment
0 Comments