ലണ്ടന്‍:(www.evisionnews.in) ഖുറാന്റെ ഏറ്റവും പഴക്കമേറിയതെന്ന് കരുതുന്ന പതിപ്പ് കണ്ടെത്തി. ബ്രിട്ടണിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലാണ് 1370 വര്‍ഷമെങ്കിലും പഴക്കമുള്ള ഖുറാന്റെ പതിപ്പ് ഉള്ളത്. മറ്റ് പുസ്തകങ്ങള്‍ക്കൊപ്പം ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന പുസ്തകം ഒരു ഗവേഷകന്റെ നേതൃത്വത്തില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയപ്പോഴാണ് എഡി 645നും മുന്‍പുള്ളതാണെന്ന് വ്യക്തമായത്. keywords :Qurhan-old-copy-found
Post a Comment
0 Comments