Type Here to Get Search Results !

Bottom Ad

ട്രെയിന്‍ കടത്തുകയായിരുന്ന പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട് (www.evisionnews.in): ട്രെയിനില്‍ ഒളിച്ചു കടത്തുകയായിരുന്ന് 230 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍ റെയില്‍വേ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം കാസര്‍കോട്ടുവച്ചാണ് സംഭവം. മംഗലാപുരം -തിരുവനന്തപുരം എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍നിന്നാണ് ബാഗിലൊളിപ്പിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.



Keywords: Kasragod-news-police-express-smaking-train

Post a Comment

0 Comments

Top Post Ad

Below Post Ad