ദില്ലി: (www.evisionnews.in)ഇന്ധന വില കുറച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിനു രണ്ടു രൂപയുടെ കുറവാണു വരുത്തിയത്. ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്.
വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ആഗോള വിപണിയില്‍ ഇപ്പോള്‍ ബാരലിന് 60 ഡോളറിലും താഴെയാണ് എണ്ണ വില.
keywords : kerala-petrol-diesel-litter-charge
Post a Comment
0 Comments