ന്യൂഡല്‍ഹി:(www.evisionnews.in) രാജ്യത്തെ പെട്രോള്‍.ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ ലിറ്ററിന് 3.60 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞനിരക്കില്‍ തുടരുന്നതിനാലാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായത്. സബ്‌സീഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. സിലണ്ടറിന് 23.50 രൂപയാണ് കുറച്ചത്.
അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 3.99 രൂപയും ഡീസലിന് 4.17 രൂപയും അധികലാഭമാണ് എണ്ണകമ്പനികള്‍ക്ക് ലഭിക്കുന്നത്. ലഭ്യതവര്‍ധിച്ചതാണ് രാജ്യാന്തരവിപണിയില്‍ വിലയിടിയാനിടയാക്കിയത്.
keywords:petrol-rate-reduce
Post a Comment
0 Comments