Type Here to Get Search Results !

Bottom Ad

ഇന്ധന വില കുറഞ്ഞേക്കും


ഡല്‍ഹി (www.evisionnews.in): പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും. ലിറ്ററിന് നാലുരൂപ വരെ കുറയ്ക്കുമെന്നാണ് സൂചന. അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും.


Keywords: National-news-petrol-diesel-published-news-rate-quietly 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad