Type Here to Get Search Results !

Bottom Ad

കളനാട് സ്വദേശി മൈമൂന നിര്യാതയായി

കളനാട് (www.evisionnews.in): കളനാട് പരേതനായ അന്താഞ്ഞിയുടെ ഭാര്യ മൈമുന (52) നിര്യാതയായി. 
മക്കള്‍: മുഹമ്മദ് കുഞ്ഞി, ഷറഫുന്നിസ, ബല്‍ഖീസ്, മരുമക്കള്‍: അനീസ, നാസിര്‍, ഹംസ, സഹോദരങ്ങള്‍ അഷ്‌റഫ്, ഇബ്രാഹിം, നാസിര്‍, കുഞ്ഞിബി, റയ്യ.





Keywords; Kasaragod-obitury-news

Post a Comment

0 Comments

Top Post Ad

Below Post Ad