കാസര്‍കോട് :(www.evisionnews.in)മരുതടുക്കം സ്വദേശിനി അസുഖത്തെ തുടര്‍ന്ന് മരിച്ചു.മരുതടുക്കം അബ്ദ്ദുല്‍ റഹ്മാന്റെ ഭാര്യ സുഹറ(48) ആണ് വെള്ളിയാഴ്ച മരിച്ചത്.ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പിതാവ് കാവുഗോളി അബ്ദ്ദുല്‍ റഹ്മാന്‍
മാതാവ് ഹലീമ.മക്കള്‍ ബോവിക്കാനത്തെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ഫാരിസ, ചൗക്കിയിലെ റഷീദിന്റെ ഭാര്യ ഫസീല, ഫിറോസ്.ഖബറടക്കം മരുതടുക്കം ജുമാ മസ്ജിദില്‍
keywords : maruthadukam-chowki-sik-death-hospital
Post a Comment
0 Comments