Type Here to Get Search Results !

Bottom Ad

റിട്ട. എസ്.പി പി.എം ജനാര്‍ദനന്‍ അന്തരിച്ചു

കോഴിക്കോട് (www.evisionnews.in): റിട്ട. പോലീസ് സുപ്രണ്ട് കല്ലാച്ചി പുത്തന്‍പുരയില്‍ മാടായി പി.എം ജനാര്‍ദനന്‍ (67) അന്തരിച്ചു. ഏറെ കാലം കാസര്‍കോട് ഡിവൈസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട്രോമാ കെയര്‍, എയ്ഞ്ചല്‍ എന്നിവയുടെ രക്ഷാധികാരിയാണ്. മലബാര്‍ ഗോള്‍ഡ് ജനറല്‍ മാനേജരായിരുന്നു.

ഭാര്യ: രാജലക്ഷ്മി. മക്കള്‍: സിമി, മിലി. മരുമക്കള്‍: പ്രദീപ് ചന്ദ്രന്‍ (പാലക്കാട്) ഡോ. രജനീഷ് (കോഴിക്കോട്). സഹോദരങ്ങള്‍: സരോജിനി, ഡോ.രാജബാബു, വിനോദ് പ്രകാശ്, പരേതരായ പി.എം പത്മനാഭന്‍ (റിട്ട.എസ്.പി), ലക്ഷ്മി. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.


Keywords; Kasaragod-news-kozikkod-rit-sp-janardanan-obit

Tags

Post a Comment

0 Comments

Top Post Ad

Below Post Ad