മുള്ളേരിയ (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ വിഷമേറ്റ് ജന്മനാ കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുണ്ടാര്‍ ഹൊസഗന്ധയിലെ ബാലകൃഷ്ണ (32)യാണ് മരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട രോഗിയായിരുന്നു. ഗോവിന്ദ -മിച്ചു ദമ്പതികളുടെ മകനാണ്. സഹോദരന്‍: രമേശ്.
Keywords: Kasaragod-obit-news-endosulfan-hosagadi
Post a Comment
0 Comments