ബദിയടുക്ക (www.evisionnews.in): പൗരപ്രമുഖനും അലങ്കോല്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മാവിനക്കട്ട അലങ്കോല്‍ എ.ജി മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ കരീം ദുബൈ, അബ്ദുല്‍ ബശീര്‍ ഖത്തര്‍, ശരീഫ് സുഹ് രി, ജമാല്‍ (ഇരുവരും ദുബൈ), അബ്ബാസ് ഖത്തര്‍, സത്താര്‍, ഇഖ്ബാല്‍, സിറാജ്, റുഖിയാബി, റാബിയ, പരേതനായ അബ്ദുല്‍ റസാഖ്. മരുമക്കള്‍: അബ്ദുല്ല മഹൂര്‍, ലത്തീഫ് കൊരിക്കാര്‍. മയ്യത്ത് ബുധനാഴ്ച ഉച്ചയോടെ അലങ്കോല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-news-badiyadukka-news-obit
Post a Comment
0 Comments