മഞ്ചേശ്വരം (www.evisionnews.in): അസുഖം മൂലം വിദ്യാര്‍ത്ഥിനി മരിച്ചു. ഹൊസങ്കടി കളിയൂരിലെ ശാന്തോടി ഇബ്രാഹിം -ആയിഷ ദമ്പതികളുടെ മകള്‍ അസ്മീന (12)ആണ് മരിച്ചത്. കളിയൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആറ് മാസക്കാലമായി അസുഖം മൂലം വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
Keywords: Kasaragod-news-student-died-obit
Post a Comment
0 Comments