Type Here to Get Search Results !

Bottom Ad

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ബദിയടുക്ക (www.evisionnews.in): ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ പരേതനായ ചന്ദ്രഹാസന്റെ  മകന്‍
പ്രകാശ് ചന്ദ്ര(44)നാണ് മരിച്ചത്. രണ്ടാഴ്ചയായി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അവിവാഹിതനാണ്. അമ്മ കമല. സഹോദരങ്ങള്‍: ഇന്ദുമുഖി, പ്രമീള (ഗോളിയടുക്ക അംഗന്‍വാടി വര്‍ക്കര്‍), പരേതരായ സതീശന്‍, നവീന്‍ചന്ദ്ര.



Keywords: Kasaragod-news-badiyadukka-numonia

Post a Comment

0 Comments

Top Post Ad

Below Post Ad