Type Here to Get Search Results !

Bottom Ad

നായമ്മാര്‍മൂല സ്‌കൂളില്‍ ഉന്നത വിജയികളെ അനുമോദിച്ചു



നായമ്മാര്‍മൂല:(www.evisionnews.in)തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും കഴിഞ്ഞ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ പി.ടി.എ.യുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ജില്ല കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഐ.എ.എസ്.ഉല്‍ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എന്‍.യു.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡുകള്‍ കലക്ടര്‍ വിതരണം ചെയ്തു.എന്‍.എ.അബൂബക്കര്‍,എം.അബ്ദുല്ലഹാജി,എന്‍.എ.അബ്ദുല്ല,എന്‍.എം.അബൂബക്കര്‍,അബ്ദുല്‍ അസീസ്, എസ്.റഫീഖ്, എന്‍.എം.അബ്ദുല്ല. ടി.പി.മുഹമ്മദലി,ജി.ലത,പി.മൂസക്കുട്ടി,സി.കെ.ജോണ്‍ സംബന്ധിച്ചു


keywords : nayanmarmoola-school-win-award-collecter

Post a Comment

0 Comments

Top Post Ad

Below Post Ad